CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 35 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെ൯ഷ൯ ഡിസംബർ 13ന് ബർമിങ്ങ്ഹാമിൽ

ഫാദർ. സേവ്യ൪ഖാ൯ വട്ടായിലും ഫാദർ. സോജി ഓലിക്കലും സംയുക്തമായി കണ്‍വെ൯ഷ൯ നയിക്കും.

ബ്രാഡ്ഫോർഡ് - അഭിഷേകത്തിന്റെ അഗ്നിയിൽ ജ്വലിക്കുന്ന, ദൈവീക സ്നേഹത്തിന്റെ കഥകൾ വർഷിക്കുന്ന വചന(പഘോഷണ രാജകുമാരൻ ഫാദർ.സേവ്യ൪ഖാ൯ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെ൯ഷ൯ അടുത്തമാസം 13-ന് ബർമിങ്ങ്ഹാമിലെ ബഥേൽ  സെന്ററിൽ നടക്കും. 

ഫാദർ. സേവ്യ൪ഖാ൯ വട്ടായിലും ഫാദർ. സോജി ഓലിക്കലും സംയുക്തമായി കണ്‍വെ൯ഷ൯ നയിക്കും. യുകെയിൽ ആത്മീയ നവോത്ഥാനത്തിന്റെ പുത്തൻ അധ്യായം കുറിക്കുകയാണ്. ഡിസംബർ 13ന് രാവിലെ എട്ട് മുതൽ വൈകുന്നേരം നാലുവരെയാണ് കണ്‍വെ൯ഷ൯




കൂടുതല്‍വാര്‍ത്തകള്‍.