CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 39 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ശിശുദിനാഘോഷം നവംബര്‍ 13ന്

ഹാര്‍ലോ മലയാളി അസോസിയേഷന്‍ ശിശുദിനം നവംബര്‍ 13ന് ഗംഭീരമായി ആഘോഷിക്കുന്നു. ഹാര്‍ലോയിലെ സെന്റ് തോമസ് മോര്‍ ചര്‍ച്ച് ഹാളില്‍ വൈകീട്ട് 5.30 മുതല്‍ 8 മണിവരെയാണ് ആഘോഷം.കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അസോസിയേഷനിലെ വനിതാ അംഗങ്ങളുടേ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട് .പദ്യ രചന,കളറിംഗ്,അന്താക്ഷരി തുടങ്ങീ വിവിധ പരിപാടികള്‍ നടത്തുന്നു.

 

വസത്രദാനം നടത്തുക എന്ന കാരുണ്യ പ്രവര്‍ത്തനം കൂടി പരിപാടിയുടെ ഭാഗമായി നടത്തും.

 

സ്ഥലം

 

 St. Thomas More Church Hall, 

Holdings Road, 

Harlow




കൂടുതല്‍വാര്‍ത്തകള്‍.