CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 34 Seconds Ago
Breaking Now

ഹെലസ്ഡണ്‍ നൈറ്റ് വിജിൽ നവംബർ 28 ന്

സെന്റ്‌. തോമസ്‌ സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റ്റ് നേതൃത്വത്തിൽ നടത്തപ്പെടുന്ന മാസാദ്യ വെള്ളി നൈറ്റ് വിജിൽ ഈ മാസം 28 ന് വൈകീട്ട് 5.30 PM മുതൽ 10.30 PM വരെ സെന്റ്‌ ബോണിഫേസ് ദേവാലയത്തിൽ വച്ച് ആരംഭിക്കുന്നതാണ്. ഫാ. ജോർജ് പനക്കലച്ചനാണ്  തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്.  അനുഗ്രഹവർഷത്തിന്റെ  ഈ രാത്രിയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിച്ചു കൊള്ളുന്നു.




കൂടുതല്‍വാര്‍ത്തകള്‍.