CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Minutes 29 Seconds Ago
Breaking Now

ലണ്ടൻ നൈറ്റ്‌ വിജിൽ ശുശ്രൂഷ ഫാദർ ജോസ് അന്തിയാംകുളം നേതൃത്ത്വം നല്കും

എല്ലാ മാസത്തിന്റെയും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ ശുശ്രൂഷ ഫാദർ ജോസ് അന്തിയാംകുളം നേതൃത്ത്വം നല്കും. ദേശത്തിന്റെമേൽ ക൪ത്താവിന്റെ കരുണ വ൪ഷിക്കപ്പെടാൻ തക൪ന്ന കുടുംബങ്ങളിൽ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാൻ അത്ഭുതമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാൻ പുത്തൻ പെന്തകൊസ്ത അനുഭവം യു.കെയിലും യൂറോപ്പിലും സംഭവിക്കാൻ അഭിഷിക്തകരങ്ങൾ  ആത്മീയ  ശുശ്രൂഷകൾ ശക്തി പ്രാപിക്കാൻ യേശു രാജ്യത്തിനായി  ദൈവമഹത്വത്തിനായ് നമുക്ക് കരങ്ങൾ കോ൪ക്കാം. ഫാദർ ജോസ് നയിക്കുന്ന രോഗിക്കായൂള്ള പ്രത്യേക നേ൪ച്ചയും ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്യാസികളെയും സ്വാഗതം ചെയുന്നു.

Address

Our Lady of Compassion

R.C. Church

Upton Park London E139AX

Time:10PM to 5AM 

കുടുതൽ വിവരങ്ങൾക്ക്

Cristy Sebastian - 07828708849

Kuruvila - 07956242965 




കൂടുതല്‍വാര്‍ത്തകള്‍.