CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 38 Seconds Ago
Breaking Now

ബ്രിസ്റ്റോൾ STSMCCയുടെ മ്യൂസിക്‌നൈറ്റ്‌ ഇന്ന്

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ചാരിറ്റി ഫണ്ട്‌ ധനശേഖരണാ൪ത്ഥം  സംഘടിക്കപ്പെടുന്ന  മ്യൂസിക്‌നൈറ്റ്‌ ഇന്ന് (15-11-2014) വൈകീട്ട് 6മണിക്ക് ഫിഷ്‌പോണ്ട്സ്  സെന്റ്‌. ജോസഫ്‌സ് ദേവാലയത്തിന്റെ പാരിഷ്ഹാളിൽവെച്ച് ഫാദർ. ജോയ് വയലിൽ  ഉദ്ഘാടനം ചെയും. STSMCCയുടെ ക്വയ൪ ഗ്രൂപ്പ്‌ നേത്യത്വം നൽക്കുന്ന മ്യൂസിക്‌നൈറ്റിൽ 15 ഫാമിലി യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. രുചികരമായ ഭക്ഷണത്തോടൊപ്പം ശ്രുതിമധുരമായ സംഗീതവും ആസ്വദിക്കുവാ൯ എല്ലാവരെയും മ്യൂസിക്‌നൈറ്റിലേക്ക് സ്വാഗതം ചെയുന്നതായി  STSMCC ട്രസ്റ്റി സിജി വാദ്ധ്യാനത്തും മ്യൂസിക്‌നൈറ്റ്‌ കോ൪ഡിനേറ്റ൪ എബ്രഹാം മാത്യുവും അറിയിച്ചു.  STSMCCയുടെ 15 ഫാമിലി യൂണിറ്റുകൾക്കു പുറമേ STSMCCയുടെ വനിതാ വിഭാഗമായ "ക്ലാസും", യുവജനവിഭാഗമായ "സ്റ്റെലിറെയും" ടീമുക്കൾ മ്യൂസിക്‌നൈറ്റിൽ പങ്കെടുക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.