CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 21 Seconds Ago
Breaking Now

ക്രിസ്തുമസ് ആഘോഷമാക്കാ൯ വാട്ട്ഫോർഡ് മലയാളി സമാജം

ഫാമിലിസ് ഒരുമിച്ചുള്ള ഒരു ക്രിസ്റ്റ്മസ് ന്യൂ ഇയർ ആഘോഷത്തിനു ഒരുങ്ങുകയാണ് വാട്ട്ഫോർഡിലെ മലയാളി സമാജം. ഈ വർഷം WMS  ഒരുക്കുകയാണ് ലോക പ്രശസ്തി  ആർജിച്ച സ്പെക്ടാകുലാ൪ ഷോ എയ്ഞ്ചൽ ഡാ൯സ് (ഗൂപ്പന്റെ നൃത്ത ചുവടുകളും ബോളിവുഡ് ഹോളിവുഡ് സിനിമ നൃത്ത ക്കാരുടെ മറക്കാൻ പറ്റാത്ത   പെർഫോമൻസുകളും(eg  bend it like beckham,bride and prejudice,east is east etc .) ബി.ബി.സി , സീ ടിവിയിൽ  നിന്നൊക്കെ ധാരാളം അവാർഡ്‌ വങ്ങിയവരാണ് നൃത്ത ചുവടുകൾ വയ്ക്കുന്നത്. നൃത്തം  മാത്രമല്ല വാട്ട്ഫോർഡിലെ  ഡ്രീംസ്‌ ഒർകസ്ട്ര അവതരിപ്പിക്കുന്ന ശബ്ദവും സംഗീതവും ഉണ്ടായിരിക്കുനതാണ്. ഈ പരിപാടി നടക്കുന്നത് ജനുവരി 10 .2015  ശനിയാഴ്ച ഹോളിവെൽ കമ്യുണിറ്റി  സെന്റെറിൽ ആണ്. ഈ ന്യൂഇയർ മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും എന്ന് വാട്ട്ഫോർഡ് മലയാളി സംഗമം അറിയിച്ചു.

 

Venue:
HOLYWELL COMMUNITY CENTER
TOLPITS LANE,
WATFORD HERTS,
WD189QD




കൂടുതല്‍വാര്‍ത്തകള്‍.