CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 21 Seconds Ago
Breaking Now

സീറോ മലബാ൪ സഭ ബർമിംഗ്ഹാം അതിരൂപതാ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും എവു(പാസ്യാമ്മയുടേയും അനുസ്മരണവും വിശുദ്ധ ദിന ദിവൃബലിയും നവംബ൪ 23 ന് കവന്ട്രിയിൽ

                   

 

                             നവംബ൪ 23-ന് റോമിൽ വച്ച് (ഫാ൯സിസ് മാ൪പാപ്പ വിശുദ്ധനായി (പഖൃാപിക്കുന്ന ഭാരതസഭയിൽ നന്നുള്ള ചാവറയച്ചനോടും എവു(പാസ്യാമ്മയോടും നമ്മുക്കുള്ള സ്നേഹാദരവ് (പകടിപ്പിക്കുവാനും അവരുടെ മദ്ധൃസ്ഥം യാചിച്ചുകൊണ്ട്  അനു(ഗഹങ്ങ൪ (പാപിക്കുവാനും എസ്.എം.സി ബർമിംഗ്ഹാം 14 മാസ് സെന്ററുകളെ ഉൾകൊള്ളിച്ചു കൊണ്ട്  പൊതുവായി എസ്.എം.സി ബി൪മ്മിംഗിന്റെ ഹൃദയഭൂമിയായ കവന്ട്രിയിലെ സെന്റ്‌.ജോണ്‍ ഫിഷ൪ ച൪ച്ചിൽ വച്ച് നവംബ൪ 23-ന് വൈകിട്ട് 4.30-ന് ദിവൃബലിയും മറ്റ് ശു(ശൂഷകളും നടത്തപ്പെടുന്നു.(പസ്തുത ശു(ശൂഷകളിലേക്ക് എല്ലാ സഭാവിശ്വാസിളേയും എസ്.എം.സി ബർമിംഗ്ഹാം ഹൃദയപൂ൪വ്വം ക്ഷണിച്ചുകൊളളുന്നു. 

 

     (പസ്തുത ശു(ശൂഷകൾക്ക് കാ൪മ്മികത്ത്വം വഹിക്കുന്നത് സീറോ മലബാർ സഭയുടെ ചാപ്ലിനും സെഹിയോ൯ യു.കെയുടെ ഡയറക്ടറും അറിയപ്പെടുന്ന ധൃാന ശു(ശൂഷകനുമായ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനാണ്. അന്നേ ദിവസം റോമിൽ വച്ച് നടക്കുന്ന ചടങ്ങുകൾക്ക്  പങ്കുകൊള്ളുവാനായി  ബഹുമാനപ്പെട്ട ജയിസണ്‍ കരിപ്പായ് അച്ചന്റെ നേതൃത്ത്വത്തിൽ ഒരുസംഘം വിശ്വാസികൾ റോമിലേക്ക് പോകുന്നുണ്ട് .

 

സെന്റ്‌.ജോണ്‍ ഫിഷ൪ ദേവാലയത്തിന്റെ വിലാസം:

St. JOHN FISHER CHURCH

TIVERTON ROAD

COVENTRY

 

CV2 3DL




കൂടുതല്‍വാര്‍ത്തകള്‍.