CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 1 Seconds Ago
Breaking Now

ലണ്ട൯ കണ്‍വെ൯ഷ൯ ഡിസംബ൪ 20ന് സോജിയച്ചനും ജോസച്ചനും നയിക്കുന്നു

യേശു(കിസ്തുവിന്റെ ജനനം വരവേക്കാ൯ ഒരുങ്ങുന്ന ഗത് സെമനി (ലണ്ട൯) കണ്‍വെ൯ഷ൯

ഡിസംബ൪ 20 ശനിയാഴ്ച്ച രാവിലെ 8 മുതൽ വൈകീട്ട് നാലുവരെ ബാ൪ക്കിങ്ങിൽ നടക്കും. ജോസ് അന്തിയാംകുളം അച്ചനോടൊപ്പം സോജി ഓലിക്കൽ അച്ചനും സെഹിയോ൯ യു.കെടീമും ശു(ശൂഷകൾ നയിക്കുന്നു. കുട്ടികൾക്കായി കിഡ്സ് ഫോ൪ കിങ്ങ്ഡം നയിക്കുന്ന (പത്യേക ശു(ശൂഷകൾ (കമീകരിച്ചിട്ടുണ്ട്. 

ജപമാല (പദക്ഷിണത്തോടെ ആരംഭിക്കുന്ന ശു(ശൂഷയിൽ, ദൈവസ്തുതി ആരാധന, വിശുദ്ധ കു൪ബാന, വചന(പഘോഷണം, കുബസാരം, സ്പിരിച്ചൽ ഷെയറിങ്ങ്, മാദ്ധ്യസ്ഥ (പാ൪ത്ഥന, ദിവ്യകാരുണ്യ (പദക്ഷിണം, ദൈവാനുഭവ സാക്ഷ്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ദൈവവിശ്വാസ പൈ(തകം സംരക്ഷിക്കാനും അടുത്ത തലമുറയിലേക്ക്  പക൪ന്നു കൊടുക്കുവാനുമുള്ള ഈ ആത്മീയ ശു(ശൂഷയിലേക്ക് എല്ലാവരെയും സ്നേഹപൂ൪വ്വം സ്വാഗതം ചെയ്യുന്നു.

VENUE അഡ്രസ്‌  

OASIS BANQUETING,

6-8 THAMES ROAD,

BARKING,

IG11 OHG 

കൂടുതൽ വിവരങ്ങൾക്ക്

ജോസ് അന്തിയാംകുളം MCBS : 07472801507

തോമസ്‌ ആന്റണി : 07903867625

 




കൂടുതല്‍വാര്‍ത്തകള്‍.