CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 47 Seconds Ago
Breaking Now

ബഥേൽ വിശ്വാസസാഗരമാകും. അഭിഷേകത്തിനായി യു.കെ.

(ബാഡ്ഫോ൪ഡ്: പരിശുദ്ധാത്മാവിന്റെ (പവ൪ത്തനത്താൽ ആത്മീയാഗ്നി അഭിഷേകത്തിന്റെ നിറചാലുകൾ ഒഴുകുന്ന ഫാ.സേവ്യ൪ഖാ൯ വട്ടായിലും ഫാ.സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെണ്‍ഷ൯ വേദിയായ ബഥേൽ സെന്റെ൪ വിശ്വാസസാഗരമാകും. കഴിഞ്ഞ ദിവസം സമാപിച്ച അതിരംമ്പുഴ അഭിഷേകാഗ്നി കണ്‍വെണ്‍ഷനിൽ ലക്ഷകണക്കിനു വിശ്വാസികളാണ് ദൈവാനു(ഗഹങ്ങൾ (പാപിച്ചത്. ഇപ്പോൾ ആലപ്പുഴയിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെണ്‍ഷന് കടലിലെ മണൽതരിയെന്ന പോലെ അസംഖ്യം വിശ്വാസികളാണ് സംബന്ധിക്കുന്നത്. പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത മാഞ്ചെസ്റ്റെ൪  അഭിഷേകാഗ്നി കണ്‍വെണ്‍ഷനുശേഷം ഫാ.സേവ്യ൪ഖാ൯, അഭിഷേകാഗ്നി കണ്‍വെണ്‍ഷനുമായി യു.കെയിൽ  എത്തുമ്പോൾ വിപുലമായ ഒരുക്കങ്ങളാണ്  ബഥേൽ സെന്റെറിൽ നടത്തപ്പെടുന്നത്. ഫാ.ബിനോയിയും  ഫാ.സോജി ഓലിക്കലും നയിച്ച വൈദികരുടെ താമസിച്ചുള്ള ധ്യാനം ഇന്ന് സമാപിക്കുമ്പോൾ  പരിശുദ്ധാത്മാവിന്റെ (പവ൪ത്തനം വൈദികരിലൂടെ യൂറോപ്പിലെങ്ങും അഗ്നി അഭിഷേകം വ്യാപക്കും.




കൂടുതല്‍വാര്‍ത്തകള്‍.