CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 39 Seconds Ago
Breaking Now

(ബാ൪ഡ്ഫോ൪ഡ് മലയാളികൾ ശിശുദിനാഘോഷം വിപുലമായി ആചരിച്ചു.

(ബാ൪ഡ്ഫോ൪ഡ്: (ബാ൪ഡ്ഫോ൪ഡ് മലയാളികൾ മലയാള ഭാഷാവാരാചരണവും  ശിശുദിനാഘോഷവും വിപുലമായി ആചരിച്ചു. മലയാളി കമ്മ്യൂണിറ്റി ഓഫ് (ബാ൪ഡ്ഫോ൪ഡിന്റെ ആഭിമുഖത്തിൽ ലിറ്റിൽ  ലെയ്൯ ച൪ച്ചിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് ചി(തരചനാ മത്സരം, ചെറുകഥാ മത്സരം, (പസംഗ മത്സരം എന്നിവയും തുട൪ന്ന് വ്യക്തിത്വ വികസന (ഗൂപ്പ് ഗെയിംസും നടത്തപ്പെട്ടു. ജനുവരി 12-ന് (കിസ്തുമസ് ന്യൂഇയ൪  വിപുലമായി ആഘോഷിക്കാ൯ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി. എം.സി.ബി ഭാരവാഹികൾ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.




കൂടുതല്‍വാര്‍ത്തകള്‍.