CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 1 Seconds Ago
Breaking Now

അനുഗ്രഹ രാത്രി ; അഭിഷേകരാത്രി.

എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ച്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ ശ്രുശൂഷ ഫാ.ജോസ് അന്തിയംകുളം നേതൃത്വത്തിൽ നൽകും. ദേശത്തിന്റെ മേൽ കർത്തിവിന്റെ കരുണ വർഷിക്കപ്പെടാൻ ...തകർന്ന കുടുംബങ്ങളിൽ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാൻ അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാൻ പുത്തൻ പെന്തക്കുസ്ത അനുഭവം യു.കെ യിലും യൂറോപ്പിലും സംഭവിക്കാൻ അഭിഷിക്ത കരങ്ങൾ , ആത്മീയ ശ്രുശൂഷകൾ ശക്തി പ്രാപിക്കുവാൻ യേശു രാജ്യത്തിനായ് ദൈവമഹത്വത്തിനായ് നമുക്ക് കരങ്ങൾ കോർക്കാം,ദൈവ സന്നിധിയിൽ നിലവിളിക്കാം, ജപമാല, പ്രെയ്സ് ആൻഡ്‌ വർഷിപ്പ്, ആരാധന,വിശുദ്ധ ബലിയർപ്പണത്തോടൊപ്പം ഫാ.ജോസ് നയിക്കുന്ന രോഗികൾക്കായുള്ള പ്രത്യേക  എണ്ണനേർച്ചയും ശ്രുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

ക്രിസ്റ്റി സെബാസ്റ്റ്യൻ: 07828708849, കുരുവിള: 07956242965

അഡ്രസ്സ്:

Our Lady of Compassion R.C Church,

Upton Park, 

London, E139AX

 

 




കൂടുതല്‍വാര്‍ത്തകള്‍.