CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 20 Seconds Ago
Breaking Now

വെസ്റ്റ് സസ്കസിലെ ക്രോളിയിൽ മലങ്കര സഭയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും:വി.കുർബാനയും.

മലങ്കര ഒാർത്തഡോക്സ് സഭയുടെ സസ്ക്സ്,സറൈ എന്നിവിടങ്ങളിൽ താമസിക്കുന്ന സഭ അംഗങ്ങളുടെ കൂട്ടായ്മയിൽ ക്രോളി ടിൽഗൈറ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് 2015 ജനുവരി 10 ശനിയാഴിച്ച 9.30 നു ലണ്ടൻ സെന്റ്‌ ഗ്രിഗോറിയസ് ഒാർത്തഡോക്സ് പള്ളിവികാരി REV Fr.തോമസ്‌ പി ജോണ്‍ വി. കുർബാന അർപ്പിക്കുന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ വിശ്വാസികളെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു. 

പള്ളിയുടെ അഡ്രസ്സ്, 

ഗ്രീൻ ഫീൽഡ് ചർച്ച്

ashdown  drive 

tilgate crawley 

west sussex 

RH 105DR

ബിജു പോൾ-07828049225

ഷാബു  കുര്യൻ-07878176342

http://theorthodoxchurch.info/blog/news/wp-content/uploads/2014/05/catholicos.jpg




കൂടുതല്‍വാര്‍ത്തകള്‍.