CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 57 Seconds Ago
Breaking Now

ഫ്രണ്ട്സ് ഫാമിലി ക്ലബ്ബിന്റെ കലണ്ടർ പ്രകാശനം ചെയ്തു.

ഫ്രണ്ട്സ് ഫാമിലി ക്ലബ്‌ [F.F.C]  ഹേവാർഡ്സ്ഹീത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ 2015 ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ ജിജോ അരയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് മുൻ ക്ലബ്‌ പ്രസിഡന്റ്‌  ബിജു പോത്താനിക്കാട് പ്രഥമ കോപ്പി ക്ലബ്‌ സെക്രട്ടറി അരുണ്‍ മാത്യുവിനു നല്കികൊണ്ട് കലണ്ടർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ലോർഡ്സൺ, ട്രഷറർ അനിൽ ശിവൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹരികുമാർ, ഗോപാലൻ നായർ, ജോഷി പനംമ്പേൽ, സിജോയ് സെബാസ്റ്റ്യൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.