CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 32 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ക്രിസ്തുമസ് കരോള്‍ നടത്തി .

 ലിവര്‍പൂള്‍ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള  ക്രിസ്തുമസ് കരോള്‍ ഈ വര്‍ഷവും പൂര്‍വ്വധികം ഭംഗിയായി നടത്തി.                               

വീടുകളില്‍ എത്തി കൃസ്തുമസ് കരോള്‍  ഗാനങ്ങള്‍ പാടി ക്രിസ്തുവിറെ വരവ് കുടുംബങ്ങളില്‍ എത്തിച്ചു.   മിക്ക കുടുംബങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.                                    

ഇംഗ്ലീഷ് സമൂഹത്തില്‍ ഇത്തരം പരിപാടികള്‍ പരിച്ചയിക്കാത്ത നമ്മുടെ കുട്ടികളെ ഇത്തരം പരിപാടികളിലൂടെ നമ്മുടെ സംസ്കാരം പരിച്ചരിപ്പിക്കാന്‍ കഴിയും എന്ന് UKKCA ട്രഷര്‍  സജി തോമസ്‌ പുതിയവീട്ടില്‍ പറഞ്ഞു.                                     

കരോള്‍ പരിപാടികള്‍ക്ക് ബേബിജോസഫ്‌ ,സാജു പാണപറമ്പില്‍,  ജോര്‍ജ്കുട്ടി മാത്യു, സുബിന്‍ കണ്ടരപിള്ളില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.                                      

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.