CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 28 Seconds Ago
Breaking Now

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍ ഇനി വീട്ടിലുണ്ടാക്കി നോക്കിയാലോ

 

ചേരുവകള്‍

കോഴിയിച്ചി ( ഒരു കോഴിയെ എട്ട് കഷ്ണങ്ങളാക്കിയത്) 1 കിലോ

കെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് 50 ഗ്രാം

തൈര്1/2 കപ്പ്

മുളക്‌പൊടി 1 ടീസ്പൂണ്‍

മസാലപ്പൊടി 1 ടേബിള്‍സ്പൂണ്‍

ചെറുനാരങ്ങാനീര് 1 ടേബബിള്‍ സ്പൂണ്‍

എണ്ണ 2 ടേബബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 

കോഴിക്കഷ്ണങ്ങളില്‍ എല്ലാ ചേരുവകളും നന്നായി പുരട്ടിവയ്ക്കുക. ആ കഷ്ണങ്ങളിലേക്ക് എണ്ണ ഒഴിക്കുക. ഒരു പാത്രത്തില്‍ എണ്ണ പുരട്ടി കഷ്ണങ്ങള്‍ അതില്‍ നിരത്തി പാകം ചെയ്യുക. ഇരുവശവും തവിട്ട് നിറം ആകുന്നത് വരെ വറക്കുക. ഇനി ചൂടോടെ വിളമ്പാം