CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

വാട്ട്ഫോർഡ് മലയാളി സമാജം ക്രിസ്ത്മസ് ആൻഡ്‌ ന്യൂ ഇയർ ആഘോഷം ജനുവരി 10 ന്‌

ഒടുവില്‍ കാത്തിരിന്ന ദിവസം വന്നെത്തി.ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു.ഇക്കുറി ഡബ്ലു എംഎസ് മലയാളികള്‍ക്കു നല്‍കുന്നത് വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരമാണ്.ഇതിനായി എയ്ഞ്ചല്‍ ഡാന്‍സേഴ്‌സ് ഒരുങ്ങിക്കഴിഞ്ഞു.ബോളിവുഡിലേയും ഹോളിവുഡിലേയും നൃത്തങ്ങളെ വെല്ലുവിളിക്കുന്ന പെര്‍ഫോമന്‍സായിരിക്കും ഇത്.

 ബി.ബി.സിയുടേയും   ZEE TV യുടെയും ധാരാളം  അവാർഡ്‌ കരസ്ഥമാക്കിയവർ ഡാൻസ് മാത്രമല്ല, സൌണ്ടും മ്യൂസികും നല്കുന്നത് പ്രശസ്തമായ ഡ്രീംസ് ഓർക്കസ്ട്ര വാട്ടഫോർഡാണ്. വാട്ടഫോർഡിലെ പ്രഗത്ഭരായ മലയാളികളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കുനതാണ്. മാത്രമല്ല സ്വാദിഷ്ടമായ ഒരു കേരള സദ്യയും ഉണ്ടായിരിക്കുനതാണ് .

2015 ജനുവരി 10 ശനിയാഴ്ച്ച 4 മണി മുതൽ 10 മണി വരെ  ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികൾ നടക്കുക. ആരും ഇത് നഷ്ടപ്പെടുത്തരുത്. ന്യൂ ഇയർ ഒരു അവിസ്മരണീയം ആക്കുക. 

സ്നേഹത്തോടെ, 

വാട്ട്ഫോർഡ് മലയാളി സമാജം, 

സണ്ണി ജോസഫ്‌ (പ്രോഗ്രാം കോഡിനേറ്റർ)-07828959580,

കാസ്പേർ മാത്യു (സെക്രട്ടറി)-07931558706,

ഹീര സഹദേവൻ (സെക്രട്ടറി)-07527062260,

ടോമി ജോസഫ്‌ (ട്രഷറർ)-07912219504,

ജെസ്സി ബിജു(വൈസ് പ്രസിഡന്റ്‌)-07769797470,

ഷിജിൻ ജേക്കബ്‌ (ജോയിന്റ് സെക്രട്ടറി)-07723793727

Venue Address,

Holywell Community Center, Tolpits Lane, Watford Herts, WD189QD

http://youtu.be/hH-SF00Q-5U




കൂടുതല്‍വാര്‍ത്തകള്‍.