CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 59 Seconds Ago
Breaking Now

യാക്കോബായ സ്റ്റുഡൻസ് മൂവ്മെന്റിന്റെ വ്യത്യസ്തമായ കരോൾ വിരുന്നു മത്സരം അവസാനിക്കാൻ ഇനിയും ഒരു ദിവസം മാത്രം, നിങ്ങൾക്കും ലൈക്ക് ചെയ്യാം.

യാക്കോബായ സുറിയാനി സഭയുടെ യു.കെ മേഖലയിൽ സ്റ്റുഡൻസ് മൂവ്മെന്റിന്റെ ഈ വർഷം തികച്ചും വ്യത്യസ്ത നിറഞ്ഞ രീതിയിൽ അണിയിച്ചൊരുക്കിയ കരോൾ വിരുന്നു മത്സരം അവസാനിക്കുവാൻ ഇനിയും ഒരു ദിവസം മാത്രം. വരും തലമുറയുടെ ടാലന്റിനെ പരിപോഷിപ്പിക്കുവാനുതക്കുന്ന ഒരു സൌഹൃദയമത്സരത്തിലൂടെ സ്റ്റുഡൻസ് മൂവ്മെന്റ് പ്രവർത്തകർ കരോൾ വിരുന്നു മത്സരം സംഘടിപ്പിച്ചത് സോഷ്യൽ നെറ്റ് വർക്കായ ഫേസ് ബുക്ക്‌ വഴി വ്യത്യസ്തതകൾ നിറഞ്ഞ കരോൾ ഗാനങ്ങൾ ആസ്വദിക്കാനും അത് ഇഷ്ടപ്പെടുവനും എല്ലാവർക്കും അവസരം ഒരുക്കിയിരിക്കുന്നു. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന രണ്ടു ടീമുകൾക്ക് സ്റ്റുഡൻസ് മൂവ്മെന്റിന്റെ വകയായി എവർ റോളിങ്ങ് ട്രോഫി സമ്മാനിക്കുന്നു നിങ്ങൾ ചെയ്യേണ്ടത് ഒന്ന്  മാത്രം താഴെ കാണുന്ന ലൈക്കുകളിൽ പങ്കെടുത്ത എല്ലാ ഇടവകയുടെയും ഗാനങ്ങൾ ലഭ്യമാണ്. "ലിങ്ക് ക്ലിക്ക് ചെയ്യുക ഗാനങ്ങൾ ആസ്വദിക്കുക". ലൈക്കും, ഷെയറും ചെയ്യുക, കുട്ടികളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുക.

 

1. Mor Baselious Yeldho-Bristol-http://goo.gl/B7dzXL

2. St Ignatius-Belfast-http://goo.gl/WIHI4y

3. St Birmingham-http://goo.gl/xIIRnm

4. St Mary's Liverpool- http://goo.gl/Z5ANVO

5. St Thomas Londaon-http://goo.gl/Yugh56

6. St Mary's Manchester-http://goo.gl/2yaX2x

7. St Mary's Northampton-http://goo.gl/m7sOE3

8. St Peter's & St Paul -Oxford-http://goo.gl/IcIMDm

9. St Gregorious-Peterborough-http://goo.gl/FNLIdR

10. St Thomas Portmouth-http://goo.gl/GxaXc7  

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ എൽദോസ് വട്ടപറബിൽ- 07460634025 , സെക്രട്ടറി ആൽബിൻ-07916496792, ട്രഷറർ- ജെർമ്മി-07941524546 , എഡിറ്റർ അജോ-07908293169,  പ്രോഗ്രാം കോഡിനേറ്റർ- 07575382343 , ദിവ്യ ജോഷി ജോർജ്- 07703743696  , അജയ്മോൻ മാത്തൻ-07473158723 , എന്നിവരുമായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.