CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 57 Seconds Ago
Breaking Now

കെംബ്രിഡ്ജില്‍ വമ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 3-ന്.

കെംബ്രിഡ്ജ്  കേരള കള്‍ച്ചറര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍  വരുന്ന ജനുവരി മാസം മൂന്നാം തീയതി പ്രൌഡഗംഭീരമായ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നടത്തുന്നു. വൈകുന്നരം 5 മണിക്ക് ടൌണ്‍ ലേ മെമ്മോറിയല്‍ ഹാളില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറും.  ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു

                                                          

യു.കെയിലെ മുഴുവന്‍ മലയാളി അസോസിയേഷന്‍നുകള്‍ക്കും മാതൃകയായി കൊണ്ട് കഴിഞ്ഞ വർഷം കെംബ്രിഡ്ജ്  കേരള കള്‍ച്ചറൽ അസോസിയേഷന്‍റെ എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്  വീല്‍ ചെയറുകള്‍ വിതരണം ചെയ്തു ശ്രദ്ധേയമായിരുന്നു.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ പേരും പോസ്റ്റ്‌കാർഡും  താഴെ കൊടുക്കുന്നു.

TOWNLEY MEMORIAL HALL , FULBOURN, CENTER , HOMEEND, CB215BS     




കൂടുതല്‍വാര്‍ത്തകള്‍.