CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 37 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സ്നേഹ സന്ധ്യ 2014" ജനുവരി മൂന്നിന്

ബ്രിസ്റ്റോൾ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്രിസ്തുമസ് ന്യൂ-ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന "സ്നേഹ സന്ധ്യ 2014" ജനുവരി മൂന്നിന്

വിവിധ കലാപരിപാടികളും സ്നേഹ വിരുന്നുമായി ആഘോഷങ്ങൾക്ക് മാറ്റെകുന്ന  "സ്നേഹ സന്ധ്യ 2014" ജനുവരി മൂന്നാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ വെസ്റ്റ്ബറി -ഓണ്‍- ട്രിയത്തിലെ  ന്യൂ മാൻ ഹാളിൽ വെച്ചാണ് നടക്കുന്നത്. എല്ലാവരെയും സ്നേഹ സന്ധ്യ യിലേക്ക് സ്വാഗതം ചെയ്യുന്നു. 

ഹാളിന്റെ വിലാസം :

The New Man Hall

Grange Court Road

Westbury on trym

Bristol 

BS94DR




കൂടുതല്‍വാര്‍ത്തകള്‍.