CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 27 Seconds Ago
Breaking Now

ഏപ്രിൽ മാസത്തിൽ ഫാത്തിമ മാതാവിന്റെ അടുക്കലേക്ക് ഒരു മരിയൻ തീർത്ഥാടനം .

ഏപ്രിൽ 6 മുതൽ 10 വരെ ഫാത്തിമ മാതാവിന്റെ അടുക്കലേക്ക് ഒരു പ്രാർത്ഥനാ യാത്ര.

സീറോ മലബാർ സഭ   ബ്രന്റ് വുഡ് രൂപതാ ചാപ്പ്ളിൻ  ഫാ.ജോസ് അന്തിയാംകുളം എം.സി.ബി.എസ്‌ നേതൃത്വം നല്കുന്ന മരിയൻ തീർത്ഥാടനം നാലു ദിവസം നീണ്ടു നില്ക്കും. എല്ലാ ദിവസവും മലയാളത്തിൽ വിശുദ്ധ കുർബാനയും, കുമ്പസാരവും ഒരു ദിവസം നൈറ്റ്‌ വിജിൽ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. യാത്രക്കും താമസത്തിനുമായി 450 പൌണ്ടാണ് ചെലവ് വരുന്നത്. അഡ്വാൻസായി  100 പൌണ്ട് തന്ന് ബുക്ക്‌ ചെയ്യാൻ അറിയിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

 

തോമസ്‌.കെ.ആന്റണി -07903867625




കൂടുതല്‍വാര്‍ത്തകള്‍.