CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 34 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെൻഷൻ നാളെ.

ബ്രാഡ്ഫോർഡ്: പുതുവത്സരത്തിലെ ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച കണ്‍വെൻഷൻ നാളെ ബർമ്മിങ്ങ്ഹാമിലെ ബതേൽ സെന്റെറിൽ നടക്കും. ഫാ.സോജി ഓലിക്കലും, വചന പ്രഘോഷകൻ റോസ് പവ്വലും സംയുക്തമായി നയിക്കുന്ന കണ്‍വെൻഷൻ നാളെ രാവിലെ എട്ടിന് ആരംഭിക്കും. ജപമലയോടെ ആരംഭിക്കുന്ന കണ്‍വെൻഷനിൽ വചന പ്രഘോഷണങ്ങൾ, ദിവ്യ ബലി, കുമ്പസാരം, കുട്ടികളുടെ പ്രത്യേക ധ്യാനം എന്നിവ ഉണ്ടായിരിക്കും.

ADDRESS,

BETHEL CENTRE, BIRMINGHAM,B707JW




കൂടുതല്‍വാര്‍ത്തകള്‍.