CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 5 Seconds Ago
Breaking Now

ബ്രാഡ്ഫോർഡിൽ നാളെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ.

ബ്രാഡ്ഫോർഡ്: മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾ നടക്കും. വൈക്കുന്നേരം നാലിന് ലിറ്റിൽ ലെയ്ൻ ചർച്ച് ഹാളിലാണ് ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾ നടത്തപെടുന്നത്. വിവിധതരം കലാപരിപാടികളും ഫണ്‍ ഗെയിമുകളും അരങ്ങേറുന്ന മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.