CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 59 Seconds Ago
Breaking Now

മാഞ്ചെസ്റ്റെറിൽ മകര സംക്രാന്തിയും അയ്യപ്പ പൂജയും

മാഞ്ചെസ്റ്റെറിൽ  മകര സംക്രാന്തിയും അയ്യപ്പ  പൂജയും  ഗ്രെയറ്റർ മാഞ്ചെസ്റ്റെർ മലയാളി  ഹിന്ദു  കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ  ഈ കഴിഞ്ഞ  ശനിയാഴ്ച (10/ 01 / 2015  ) വൈകുന്നേരം നാലു  മണി മുതൽ  ഒൻപതു  മണി വരെ ശ്രീ  രാധാകൃഷ്ണ മന്ദിർ  ഹാളിൽ മകര  സംക്രാന്തിയോട്   അനുബന്ധിച്ച്  അയ്യപ്പ പൂജയും ജയൻ അംബാലിയും രഞ്ജിത്ഉം  നയിച്ച ഭക്തി  സംഗീത വിരുന്നും ഒരുക്കിയിരിന്നു . അയ്യപ്പ പൂജയോടു അനുബന്ധിച്ച് വന്നു പൂജയിലും, തുടർന്നുള്ള  പ്രസാദ വിതരണത്തിലും , സദ്യയിലും സഹകരിച്ച എല്ലാ ഭക്തജനങ്ങളോടും എല്ലാ ഭാരവാഹികളുടെയും പേരിൽ  പ്രസിഡന്റ്‌ ഗോപകുമാറും സെക്രരെട്ടറി  സുമിത് ബാബുവും  നന്ദി രേഖപെടുത്തി .  കൂടുതൽ  വിവരങ്ങൾക്ക്  താഴെ കൊടുത്തിരിക്കുന്ന  ഭാരവാഹികളുമായി ബന്ധപെടെണ്ടതാണ്. ശ്രി  ഗോപകുമാർ 07932 672467  ശ്രി  സുമിത് 07545 132255  ശ്രി ബിജു 07809 673011 

 

ശ്രി ഷാജിമോൻ 07886 526706




കൂടുതല്‍വാര്‍ത്തകള്‍.