CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 12 Seconds Ago
Breaking Now

എൻ.എസ്.എസ് യു.കെ മന്നം ജയന്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു.

പതിനൊന്നാം തീയതി 4.30-pm നു ബാർക്കിങ്ങിലുള്ള  റിപ്പിൾ സെൻ്റ്ററിൽ  വെച്ച്  കൂടിയ പൊതുയോഗത്തിൽ എൻ.എസ്.എസ്  യു.കെയുടെ പ്രസിഡൻ്റ് ബി.ശങ്കരൻ പിള്ള  അധ്യക്ഷത വഹിക്കുകയും, സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു. യോഗത്തിന് ശേഷം പ്രസിദ്ധ പിന്നണി ഗായകനും കർണാടിക് സംഗീതജ്ഞനുമായ ശ്രീ.കാവാലം  ശ്രീകുമാറിനെ  താലപ്പോലിയോടും പഞ്ചവാദ്യതോടും  കൂടി സ്വീകരിക്കുകയു തുടർന്ന് അമര സംഗീതത്തിനു തുടക്കം കുറിക്കുകയും ചെയ്തു.                   

തുടർന്നുള്ള നിമിഷങ്ങളിൽ സദസിനെ സംഗീത പുളകമണിയിക്കുകയും  മന്നം ജയന്തി ആഘോഷം പ്രൗഢ ഗംഭീരമാക്കുകയും ചെയ്തു. ഇതോടൊപ്പം വിവിധ കല പ്രതിഭകൾ അവതരിപ്പിച്ച നൃത്യ നൃത്യങ്ങളും ഗാനങ്ങളും ആഘോഷത്തിനു നിറക്കൂട്ടായി. ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഹാർദ്ദവമായി എൻ.എസ്.എസ്  യു.കെയുടെ ഭാരവാഹികൾ കൃതജ്ഞത അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.