CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 4 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഫാ.ജോസഫ്‌ ഏടാട്ടും, ഫാ.ഡോമിനിക് കാടൻകാവിലും നയിക്കുന്ന മലയാളത്തിലുള്ള ആന്തരിക സൌഖ്യ ധ്യാനം ജനുവരി 16,17,18(വെള്ളി, ശനി, ഞായർ) തീയതികളിൽ.

റാംസ്ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഫാ.ജോസഫ്‌ എടാട്ട്, ഫാ.ഡോമിനിക് കാടൻകാവിൽ എന്നിവർ നയിക്കുന്ന മലയാളത്തിലുള്ള ആന്തരിക സൌഖ്യ ധ്യാനം നടത്തപ്പെടുന്നു. മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം 2015 ജനുവരി 16 (വെള്ളി ) രാവിലെ 8.30 നു ആരംഭിച്ചു ജനുവരി 18 (ഞായർ ) വൈകുന്നേരം 4.30 നു സമാപിക്കും. താമസ സൌകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർകിങ്ങ് സൌകര്യവും   ധ്യാനകേന്ദ്രത്തിൽ സജീകരിക്കുന്നതയിരിക്കും. ധ്യാനവസരത്തിൽ കുബസാരിക്കുന്നതിനും കൌൺസിലിങ്ങിനും അവസരമുണ്ടായിരിക്കുന്നതാണ് . ദൈവവചനത്താലും വിശുദ്ധ കൂതാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്തൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു. ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാന കേന്ദ്രത്തിൻ്റെ വിലാസം,

DIVINE RETREAT CENTRE, ST.AUGUSTINE ABBEY, 

ST.AUGUSTRINE ROAD, RAMSGATE,KENT -CT 119PA.

 

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബൂക്കിങ്ങിനും ബന്ധപ്പെടുക.

 FR.JOSEPH EDATTU  VC, PH: 07548303824.

josephedattuuvc@gmail.com




കൂടുതല്‍വാര്‍ത്തകള്‍.