CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 37 Seconds Ago
Breaking Now

ബ്രിസ്‌റ്റൊളിലും പരിസരപ്രദേശങ്ങളിലും നേഴ്‌സ്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയര്‍

തിങ്കളാഴ്ച മുതല്‍ ബ്രിസ്‌റ്റൊളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിലും, ബ്രിസ്‌റ്റോള്‍ റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലിലും ഫാസ്റ്റ്ട്രാക്ക് ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നുണ്ട് .

നഴ്‌സുമാരുടെ ആവശ്യകത എന്‍എച്ച്എസിന് ഏറിവരികയാണ്.അവശ്യ സമയത്ത് രോഗികള്‍ക്ക് ഉപകരിക്കും വിധം നഴ്‌സുമാരെ ലഭിക്കേണ്ടത് ഓരോ ആശുപത്രികളുടേയും ആവശ്യമാണ്.യുകെയില്‍ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസിന് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളാണ് െ്രെപവറ്റ് നഴ്‌സിങ് ഏജന്‍സികള്‍.

ബ്രിസ്‌റ്റോള്‍, സ്വിന്‍ഡന്‍,വെസ്‌റ്റേണ്‍ സുപ്പര്‍മേര്‍, ഗ്ലോസ്‌റ്റെര്‍ , യോവില്‍ തുടങ്ങി സൌത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ  വിവിധ ഭാഗങ്ങളില്‍ സര്‍വ്വീസുകള്‍ നടത്തിവരുന്ന ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പ്രവര്‍ത്തനം വിപുലമാക്കുകയാണ്.

മികവുറ്റ നഴ്‌സുമാര്‍,അറിവും ജോലിയില്‍ വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ളവരുമായവരെ താല്‍ക്കാലിക നഴ്‌സുമാരുടെ ആവശ്യമുള്ള സമയത്തെല്ലാം  വളരെ പെട്ടന്ന് എത്തിക്കാന്‍ ഏജന്‍സിയ്ക്ക് കഴിയും.നഴ്‌സിങ്ങ് മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവര്‍ക്കിനി ഫാസ്റ്റ്ട്രാക്ക് ഹെല്‍ത്ത് കെയര്‍ സര്‍വീസിനോട് സഹകരിക്കാം.എന്‍എച്ച്എസ് ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്തുന്നതോടൊപ്പം നിങ്ങള്‍ക്ക് മികച്ച പ്രതിഫലം സ്വന്തമാക്കുകയുമാകാം.എന്‍എച്ച് എസ് സാധാരണ ഗതിയില്‍ 13 അഥവാ 15 പൗണ്ട് നല്‍കുന്ന സ്ഥാനത്താണ് ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് വിവിധ കാറ്റഗറികളിലെ നേഴ്‌സ്മാര്‍ക്ക് 30 പൗണ്ടിലധികം ഒരു മണിക്കൂറിന് നല്‍കുന്നത് . 

പ്രൈവറ്റ് നഴ്‌സിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം ഒരു തരത്തില്‍ പറഞ്ഞാല്‍ സേവനമാണ്.എന്‍എച്ച്എസിന്റെ ആവശ്യത്തെ ഉള്‍ക്കൊണ്ട് അവര്‍ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്ന സേവനം.ഒപ്പം മികച്ച നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് നല്‍കുന്ന പ്രധാന മേഖലകളിതാണ്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍,കമ്മ്യൂണിറ്റി പാക്കേജ്,െ്രെപവറ്റ് ആശുപത്രികള്‍,ലോക്കല്‍ അതോറിറ്റി,െ്രെപവറ്റ് നഴ്‌സിങ്ങ് ഹോം,മെന്റല്‍ ഹെല്‍ത്ത് ആന്റ് ലേണിങ്ങ് ഡിഫിക്കല്‍റ്റി യൂണിറ്റ്‌സ്,ഐഎസ്ടിസിസ്,സ്‌കൂള്‍സ്,പ്രിസണ്‍സ്,സോഷ്യല്‍ സര്‍വ്വീസ്,ഇന്‍ഡസ്ട്രി,റിസേര്‍ച്ച്,ഡോക്ടേഴ്‌സ് സര്‍ജറീസ് എന്നീ മേഖലകളിലെല്ലാം ഇവരുടെ സേവനങ്ങള്‍ ലഭ്യമാകും.

പരിചയ സമ്പന്നരായ നഴ്‌സുമാരുടെ സേവനം ഏജന്‍സിയിലൂടെ ആശുപത്രികളില്‍ നല്‍കാനാവും.പല ഷിഫ്റ്റുകളിലും നഴ്‌സുമാരുടെ കുറവ് ആശുപത്രികളുടെ സ്ഥിരം പരാതിയാണ്. ഇതൊഴിവാക്കാന്‍ ഏജന്‍സിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് . അടിയന്തര ഘട്ടത്തില്‍ യോജിച്ച സ്റ്റാഫുകളെ എത്തിക്കാന്‍ ഏജന്‍സിയ്ക്ക് കഴിയുന്നതിനാല്‍ കഴിവുള്ളവര്‍ തഴയപ്പെടില്ല.ഒപ്പം അംഗീകരിക്കപ്പെടുകയും ചെയ്യും.ഇതു തന്നെയാണ് ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയറിനോട് സഹകരിക്കുന്നവര്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ വാഗ്ദാനവും.കഴിവുള്ളവരും കൂടുതല്‍ അര്‍പ്പണ ബോധമുള്ളവര്‍ക്കും ഫാസ്റ്റ്ട്രാക്കിനോട്‌സഹകരിക്കാം. ഉത്തരവാദിത്വത്തോടെ കാര്യക്ഷമതയോടെ സേവനം നല്‍കുമെന്ന ഉറപ്പാണ് ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയറിന് നല്‍കാനുള്ളത് .

മറ്റ് നഴ്‌സിങ്ങ് ഏജന്‍സികളുമായി വിലയിരുത്തി നോക്കുമ്പോള്‍ ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസിന് മാത്രം ചില പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട് .

എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സേവനത്തിനൊരുങ്ങുമ്പോള്‍ ഓരോ മണിക്കൂറിനും ഇരട്ടിയിലധികം തുകയാണ് നഴ്‌സിന് നല്‍കുന്നത് .മാത്രമല്ല അടിയന്തര ഘട്ടങ്ങളില്‍ ഏതു സമയത്തും വിദഗ്ധരായ രജിസ്‌ട്രേഡ് നഴ്‌സിന്റെ സേവനം ടെലിഫോണില്‍ ഏജന്‍സിയില്‍ തന്നെ ലഭ്യമാക്കുന്നു.കമ്പനി രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് ടാക്‌സ് ഈടാക്കാതെ തന്നെ മുഴുവന്‍ തുകയും പ്രതിഫലം ലഭിക്കും.അത്യാഹിത വിഭാഗത്തിലെ (എ ആന്റ് ഇ)നഴ്‌സുമാര്‍ക്കും തിയറ്റര്‍ നഴ്‌സുമാര്‍ക്കും ആകര്‍ഷകമായ പാക്കേജാണ് ഫാസ്റ്റ്ട്രാക്ക് ഹെല്‍ത്ത് കെയര്‍ നല്‍കുന്നത് .

തിങ്കളാഴ്ച മുതല്‍ ബ്രിസ്‌റ്റൊളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിലും, ബ്രിസ്‌റ്റോള്‍ റോയല്‍ ഇന്‍ഫോമറി  ഹോസ്പിറ്റലിലും ഫാസ്റ്റ്ട്രാക്ക് ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നുണ്ട് 

 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് കെയറിന്റെ ഹോം പേജ് സന്ദര്‍ശിക്കുക

 

http://fastrackhealthcare.co.uk 

 

Or  Call - 07454820559 ,  01179898226




കൂടുതല്‍വാര്‍ത്തകള്‍.