CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 53 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോണീസിന്റെ നൊവേനയും വി.കുർബാനയും ഇന്ന്.

 മാഞ്ചസ്റ്ററിൽ എല്ലാ മാസവും ചൊവാഴ്ച്ചകളിൽ നടത്തി വരുന്ന  ലത്തീൻ രീതിയിലുള്ള വി.കുർബാനയും, നൊവേനയും ഇന്ന് (20/01/2015) ചൊവ്വാ വൈക്കിട്ട് 7pm-നു നടക്കുമെന്ന് വികാരി റവ.ഫാ.റോബിൻസണ്‍ മെൽകിൻസ് അറിയിച്ചു. അത്ഭുത പ്രവർത്തകനും ഉദ്ദിഷ്ട കാര്യങ്ങളുടെ  മധ്യസ്ഥനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ നാമദേയത്തിൽ നടന്നു വരുന്ന മലയാളം നോവേനയിലും വി.കുർബനയിലും ധാരാളമായി അനുഗ്രഹങ്ങൾ  വിശ്വാസികൾക്ക്  ലഭിച്ചു  കൊണ്ടിരിക്കുന്നു.                       

അശണർക്കും ആലംബഹീനർക്കും എന്നും താങ്ങായി നില്കുന്ന, ഉണ്ണിയേശുവിനെ കൈയ്യിൽ വഹിക്കുവാൻ ഭാഗ്യം ലഭിച്ച വിശുദ്ധ അന്തോണീസിന്റെ നാമദേയത്തിൽ നടന്നു വരുന്ന നോവേനയിൽ പങ്കുകൊണ്ട് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ റവ.ഫാ.റോബിൻസണ്‍ മെൽകിൻസ് എല്ലാ വിസ്വസികളേയും സ്വാഗതം ചെയ്യുന്നു.                                              

പള്ളിയുടെ വിലാസം,

ST.HILDA R.C CHURCH, 66 KELWORTHY LANE, NORTHENDEN, MANCHESTER, M22 4 EF 




കൂടുതല്‍വാര്‍ത്തകള്‍.