CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 54 Seconds Ago
Breaking Now

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങൾ ഇന്ന്

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ (UBMA) ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങൾ ഇന്ന്  ജനുവരി 24 ശനിയാഴ്ച ഗംഭീര പരിപാടികളോടു കൂടി നടത്തുന്നു. വെസ്റ്റ്ബറി ഓണ്‍ ട്രിയത്തിലെ  ന്യൂമാന്‍ ഹാളില്‍ വൈകീട്ട് നാലുമണി മുതല്‍ 9 മണിവരെയാണ് ആഘോഷ പരിപാടികൾ . യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്ത നൃത്യങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

സ്ഥലം

New Man Hall,

Grange Court Road 

Westbury-on-Trym,

BS9 4DR

വാർത്ത 




കൂടുതല്‍വാര്‍ത്തകള്‍.