CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 21 Seconds Ago
Breaking Now

NSS യു കെ യുടെ 2014-15 ലെ വാർഷിക പൊതുയോഗം ഇന്ന്

NSS യു കെ  യുടെ 2014-15 ലെ വാർഷിക പൊതുയോഗം 24/01/15  വയ്കിട്ട് 3 മണിക്ക് NSS  യുകെയുടെ പ്രസിഡണ്ട്‌ ശ്രീ ബി. ശങ്കർ പിള്ള യുടെ അധ്യക്ഷതയിൽ ഈസ്റ്റ്‌ ഹമിലുള്ള സെന്റ്‌ മേരീസ്‌ ഹാളിൽ വെച്ച് കൂടുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു കൊള്ളുന്നു

ADDRESS  OF  THE  HALL 

ST .MARYS  HALL NORMAN ROAD 

EASTHAM ,LONDON ,E66HN  




കൂടുതല്‍വാര്‍ത്തകള്‍.