CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 34 Seconds Ago
Breaking Now

ജന്മന ശരീരം തളർന്നു കിടപ്പിലായ ജോണ്‍സണ്‍ കരുണ തേടുന്നു, കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ ?

ജന്മന ശരീരം തളർന്നു കിടപ്പിലായ ജോണ്‍സണ്‍ കരുണ തേടുന്നു, കാരുണ്യയോടൊപ്പം 
നിങ്ങളും സഹായിക്കില്ലേ ?


കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിൽ ബ്ലായിത്തറ  ജോർജിന്റെ കുടുംബം 
നിത്യവൃത്തിക്കായി  ഇന്ന് കഷ്ടപ്പെടുകയാണ്.ഒരു കുടുംബത്തിന്റെ  ആശ്രയമാകേണ്ട ഏക  മകൻ ജോണ്‍സണ്‍ 
ജനിച്ചപ്പോൾ തന്നെ തളർന്നു കിടപ്പിലാണ്. ആസ്ത്മ രോഗിയായ അച്ഛൻ ജോർജും വർഷങ്ങളായി 
കിടപ്പിലാണ്.സ്വന്തമയി വീടും സ്ഥലവുമില്ലത്തതിനാൽ
രണ്ട് സെന്റു സ്ഥലത്ത് പള്ളിക്കാർ വച്ച് നല്കിയ വീട്ടിലാണ്‌ പ്രായമായ ജോർജും കുടുംബവും താമസിക്കുന്നത്.  ജോണ്‍സണ്‍ന്റെ അമ്മ അയൽവക്കങളിൽ 
വീട്ടുവേല ചെയ്യുന്നതിൽ

നിന്നും ലഭിക്കുന്ന  തുച്ചമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിതം  തള്ളിനീക്കുന്നത്.സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാത്ത ജോണ്‍സണ് ഒരു മാസത്തെ മരുന്നിനു തന്നെ ഏകദേശം 2000രൂപയൊളംചിലവാകും.അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന ഇ കുടുംബത്തിനു 
മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ്.ഈ കുടുംബ ത്തെ നമ്മൾ ഒന്നു മനസുവച്ചാൽ അല്പം ഒന്ന് സഹായിച്ചു കൂടെ.നമ്മൾ കൊടുക്കുന്ന സഹായം അത് എത്ര ചെറുതാണെങ്കിലും ദാരിദ്രത്തൽ  കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു അത് വലിയ ഒരു അനുഗ്രഹമാകും.ജോണ്‍സണെക്കുറിച്ച്  അന്വേഷിച്ചറിഞ്ഞ   വോകിംഗ് കാരുണ്യ ഈ മാസത്തെ സഹായ നിധി  ജോണ്സണ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുഈ കുടുംബത്തെ
സാമ്പത്തികകമായി  സഹായിക്കാൻ സന്മനസുള്ളവർ ഫെബ്രുഅരി മാസം 10 നു മുന്പായി വോകിംഗ് കാരുണ്യയുടെ
താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

 http://www.wokingkarunya.co.uk/
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688




കൂടുതല്‍വാര്‍ത്തകള്‍.