CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 4 Seconds Ago
Breaking Now

കൃതക്ഞ്ഞതാ ബലിയർപ്പണം ലണ്ടനിൽ ജനുവരി 25 ഞായറാഴ്ച

അവയവ ദാനത്തിന്റെ മഹത്വം മലയാളിയുടെ  മനസ്സിൽ പാകിയ ബഹുമാനപ്പെട്ട ഫാ.ഡേവിസ് ചിറമേലും .ബഹു.ഫാ ജോസ് അന്ത്യകുളവും ഒന്നുചേർന്ന്,സ്വന്തം വൃക്ക നല്കികൊണ്ട് മലയാളിയുടെ സഹൃദയത്തെ അരക്കിട്ടുറപ്പിച്ച സിബി തോമസിന് വേണ്ടി യേശുവിന്റെ സ്നേഹ വാത്സല്യ തോടു ചേർന്ന് നിന്ന് കൊണ്ട് വിശുദ്ധ ബലി അർപ്പിക്കുന്നു.ജനുവരി 25 ഞായറാഴ്ച വയ്കുനേരം 4 മണിക്ക് തുടങ്ങുന്ന വിശുദ്ധ ബലിക്കു ശേഷം ബഹു .ഫാ ഡേവിസ് ചിറ മേലിന്റെ  സന്ദേശം ഉണ്ടായിരിക്കുനതാണ് .

ദൈവ അനുഗ്രഹത്തിന്റെ അനുഭവത്തിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു 

 

വിശുദ്ധ കുർബാന  വേദി ;OUR LADY &ST .GEORGE R .C  CHURCH ,132 SHERN HALL STREET ,WALTHAMASTOW ,london ,E179HJ 

കൂടുതൽ വിവരങ്ങൾക്ക്;.ഫാ ജോസ് അന്ത്യകുളം -07472801507




കൂടുതല്‍വാര്‍ത്തകള്‍.