CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes Ago
Breaking Now

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും അക്ഫീല്‍ഡില്‍ ഫെബ്രുവരി 15 ന്

മലയാളികളായ വിശ്വാസികള്‍ക്കും അതുപോലെ വിവിധ രാജ്യങ്ങ ളിലും, ഭാഷകളിലുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്ക ഒരുപോലെ പങ്കെടുത്ത് ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതിനും ആഗോളവിശേഷവല്‍ക്ക രണത്തില്‍ പങ്കാളികളാകുവാനും വേണ്ടി അക്ഫീല്‍ഡ് കേരളകാത്തലിക് കമ്മ്യൂണിറ്റി ഒരുക്ക ുന്ന ഇംഗ്ലീഷ് ധ്യാനം ഫെബ്രുവരി 15 ന് ഞായറാഴ്ച 2 ജങ ീേ 6 ജങ വരെ യഹിയോന്‍ യു.കെ. യുടെ ആത്മീയഗുരുവായ ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്നു.അക്ഫീല്‍ഡിലേയും അടുത്ത ദേശങ്ങ ളിലെയും ഇംഗ്ലീഷ് ഇടവക വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്ക ുന്ന സമൂഹബലി, ശുശ്രൂഷകള്‍ക്ക് ദൈവീകശക്തി വര്‍ദ്ധിപ്പിക്ക ും. ദിവ്യബലി, വചനപ്രഘോഷണം,ദിവ്യകാരുണ്യ ആരാധന, ഗാനശുശ്രൂഷ, രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന എന്നിവ വിശ്വാസികള്‍ക്ക ായിഒരുക്കിയിരിക്കന്നു.ധ്യാനവിജയത്തിനായി ഫാ. സ്റ്റീഫന്‍, ഫാ. കെവിന്‍ എന്നീ ഇടവകവികാരിമാരുടെ നേതൃത്ത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ പല ദേശങ്ങളിലും നടന്നുവരുന്നു.

Bexhill-on-Sea, East bourne, Crawely, East Grinstead എന്നീ സ്ഥലങ്ങ ളില്‍ നിന്ന് പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍

ഏവരേയും ക്ഷണിക്കുന്നു

 

സ്ഥലം

 

ST. PHILIP NERI CATHOLIC

CHURCH, NEW TOWN,

HIGH STREET

UCKFIELD, TN 22 5DJ

TIME 2 PM TO 6 PM

FEB 15, 2015 SU-NDAY




കൂടുതല്‍വാര്‍ത്തകള്‍.