CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 6 Seconds Ago
Breaking Now

യുവജനങ്ങള്‍ ആനന്ദനടനമാടി; വിശ്വാസ കോട്ടയാല്‍ സെഹിയോന്‍ കണ്‍വെന്‍ഷന്‍

ദൈവീക സ്‌നേഹത്തിന്റെ അനുഭവം തിരിച്ചറിഞ്ഞ യുവജനങ്ങള്‍ ആഗ്‌നി അഭിഷേകത്താല്‍ ജ്വലിച്ച് ആനന്ദ നൃത്തമാടിയപ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ച് ബഥേല്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞ് വിശ്വാസികള്‍ നിറഞ്ഞൊഴികിയു ആത്മീയ അനുഭവമായിരുന്നു ഫാ.സോജി ഓലിയ്ക്കല്‍ നയിച്ച കണ്‍വന്‍ഷന്‍. 

 

ലാളിത്യം വെടിഞ്ഞാല്‍ ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ സാധിക്കില്ലെന്നും മനുഷ്യ ചിന്തകളാണ് വഞ്ചന ആദ്യം രുപപ്പെടുത്തുന്നതെന്നും ദൈവം ആഗ്രഹിക്കാത്ത ബന്ധങ്ങളിലേക്ക് നയിച്ചാല്‍ അന്ധതയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മ നല്‍വരങ്ങള്‍ സഭയെ വളര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സെഹിയോന്‍ യുകെയുടെ ചരിത്രത്തില്‍ ആദ്യമായി യുവജനങ്ങളില്‍ നിന്നും പ്രഭാഷണവരം ലഭിച്ച ഷെറിന്‍ ജോണ്‍ തന്റെ അനുഭവ സാക്ഷ്യ പ്രഭാഷണം ക്രിസ്തു സ്‌നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.