CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്റർ നൈറ്റ്‌ വിജിൽ വെള്ളിയാഴ്ച ; റവ ഡോ .ലോനപ്പൻ അരങ്ങാശ്ശേരി നേതൃത്വം നല്കും ...

മാഞ്ചസ്റ്റർ : ജീസ്‌സ് യൂത്ത് മാഞ്ചസ്റ്റർ ടീമിന്റെ നേതൃത്വത്തിൽ എല്ലാമാസവും മൂന്നാം വെള്ളിയാഴ്ച കളിൽ നടന്നുവരുന്ന നൈറ്റ്‌  വിജിൽ ശ്രുശുഷകളുടെ ഭാഗമായി ഇ മാസത്തെ  നൈറ്റ്‌ വിജിൽഇരുപതാം  തിയതി വെള്ളിയാഴ്ച നടക്കും.

മാഞ്ചസ്റ്റർ ലൊങ്ങ്സയിട്ടിലെ സെന്റ്‌ .ജോസഫ്‌ ദേവാലയത്തിൽ നടക്കുന്ന  ശ്രുശുഷകൾക്ക് ഷ്രുഷ്ബറി രൂപതാ സിറോ മലബാർ ചപ്ലയിൻ റവ . ഡോ . ലോനപ്പൻ അരങ്ങാശ്ശേരി നേതൃത്വം നല്കും. വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച പുലർച്ചെ 3.30 വരെയാണ് തിരുക്കർ മ്മങ്ങൾ .

ദിവ്യ കാരുണ്യ ആരാധന , ജപമാല , വചന പ്രഘോഷണം , വിടുതൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാന , കുമ്പസാരം എന്നിവ ഉണ്ടായിരിക്കും  നൈറ്റ്‌ വിജിൽ ശുശ്രൂഷകളിൽ പങ്കെടുത്തു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ തോമസ്‌ മടുക്കമൂട്ടിൽ സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.