CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 48 Seconds Ago
Breaking Now

ലണ്ടൻ കണ്‍വെൻഷൻ അപ് ടൻപാർക്കിൽ ശനിയാഴ്ച ...

കുടുംബങ്ങളുടെ  ആത്മീയ വിശുദ്ധീകരണത്തിനായുള്ള   ഗദ് സമനി കണ്‍ വെൻഷൻ കുളത്ത് വയൽധ്യാന കേന്ദ്രത്തിലെ ഫാ ബിനു പുളിക്കൽ , സിസ്റ്റർറോസ് അലക്സ്‌ , സിസ്റ്റർ ലില്ലി പോൽ , ഫാ ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകൾ നയിക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിക്ക്  കുരിശിന്റെ  വഴി പ്രാർ ത്ഥനയോടെ   ആരംഭിക്കുന്ന ശുശ്രൂഷ ദിവ്യ കാരുണ്യ ആശിർ വാദത്തോടെ  4 മണിക്ക്   അവസാനിക്കും. കുട്ടികൾക്കായി സെഹിയോൻ യു കെ  കിഡ്സ്‌ ഫോർ കിങ്ങ്ഡം  നയിക്കുന്ന പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കണ്‍വെൻഷൻ ഉപവാസ പ്രാർ ത്ഥനയായതുകൊണ്ട്  കുട്ടികൾക്കായുള്ള ഭക്ഷണം  മാതാപിതാക്കൾ കരുതേണ്ടതാണ് .


അപ്  ട്ടൻ പാർക്ക് ടു  ടുബ്  സ്റ്റേ ഷനും , ബസ്‌ സ്റ്റോപ്പുകളും ( ബസ്‌ നമ്പർ 5,58, 104,115,147,330,376) കണ്‍ വെൻഷൻ ഹാളിന് വളരെ അടുത്തായതിനാൽ കഴിയുന്നവർ പൊതു യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുവാൻ  സംഘാടകർ അപേഷിക്കുന്നു .


സ്വന്ത മായ വാഹനങ്ങളിൽ  വരുന്നവർ ഹാളിന്റെ പരിസരങ്ങളിലുള്ള സൗജന്യമായി  പാർക്ക് ചെയ്യാവുന്ന വിവിധ റോഡുകളിൽ  ശ്രദ്ധയോടെ  പാർക്ക്  ചെയ്യേണ്ടതാണ് . പരിമിതമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വെസ്റ്റ് ഹാം ഫുഡ്ബോൾ  സ്റ്റേഡിയത്തിന്റെ  പ്രവേശന കവാടത്തിൽ കാത്തു നിക്കുന്ന  ശുശ്രൂഷകളിൽ നിന്നും (രാവിലെ 7.30 മുതൽ 9  മണി വരെ ) പാർക്കിംഗ് പെർമിറ്റ്‌  വാങ്ങി സൗജന്യമായി പാർക്ക്‌ ചെയ്യാവുന്നതാണ് .  
 
കൂടുതൽ വിവരങ്ങൾക്ക് : -     ഫാ ജോസ് അന്തിയാംകുളം MCBS  , മാർട്ടിൻ :- 07854634115

കണ്‍വെൻഷൻ ഹാളിന്റെ  അഡ്രസ്‌ :- Bolyen Banqueting 11-13 Barking Road, Upton Park, E6 1PW

പാർക്കിംഗ് അഡ്രസ്‌ : - Westham Stadium, Green Street, Upton Park, E13 9AZ




കൂടുതല്‍വാര്‍ത്തകള്‍.