CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 48 Seconds Ago
Breaking Now

ഫാ സിറിൽ ഇടമന നയിക്കുന്ന വണ്‍ ഡേ യൂത്ത് കണ്‍വെൻഷൻ ബ്രിസ്റ്റോളിൽ ....

യുവ ജനങ്ങൾക്ക് പുത്തൻ ഉണർവ്വേകാൻ ആത്മീയാഭിഷേകമാകാൻ സെന്റ്‌ തോമസ്‌ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ രൂപതാ തലത്തിൽ ഫാ സിറിൽ ഇടമന SCB  യുടെ നേതൃത്വത്തിൽ വണ്‍ ഡേ കണ്‍ വെൻഷൻ ഫെബ്രുവരി   21 ശനിയാഴ്ച രാവിലെ  9 മണി മുതൽ വൈകിട്ട് 5.30 വരെ ബ്രിസ്റ്റോളിൽ വച്ച്  നടത്തപ്പെടുന്നു.

ഈ കണ്‍ വെൻഷനിലേക്ക്   ക്ലിഫ്ടണ്‍  രൂപതയുടെ  കീഴിലുള്ള എല്ലാ  സെന്ററു കളിൽ നിന്നുമുള്ള  14 വയസ്സും അതിനു മുകളിലുമുള്ള വിവാഹിതരല്ലാത്ത എല്ലാ യുവ ജനങ്ങളെയും ക്ഷണിക്കുന്നു .

യുവജനങ്ങൾക്കായി  സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . അന്നേ ദിവസം രാത്രിയും പകലുമായി യുവ ജനങ്ങൾക്ക് വേണ്ടി പ്രാർ ത്ഥിക്കുവാൻ ആരാധന ഉണ്ടായിരിക്കുന്നതാണ് .

കണ്‍വെൻഷൻ  സെന്ററിന്റെ  അഡ്രസ്‌ : സെന്റ്‌ ജോസഫ്  ചർച്ച് , ഫോറെസ്റ്റ്  റോഡ്‌ , ബ്രിസ്റ്റോൾ BS163QT   

കൂടുതൽ വിവരങ്ങൾക്ക് : -

Fr. Paul Vellikattu - 07450243223
Siji Vadhyanath - 07734303945
Joji Mathew - 07588445030
Mary Jose - 07894468270




കൂടുതല്‍വാര്‍ത്തകള്‍.