CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 10 Seconds Ago
Breaking Now

തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് ഒന്നിന്‌ ക്രോയോടോനില്‍ ....

തൃശൂര്‍ജില്ല സൗഹൃദ  വേദിയുടെ  ആഭിമുഖ്യത്തിൽ കഴിഞ്ഞവര്‍ഷം നടത്തിയ കുടുംബ സംഗമത്തിലെ  വരവ് ചിലവ്‌ കണക്കുകൾ  അവതരിപ്പിക്കുകയും തുടർന്ന് ഭാവി പ്രവർത്തനങ്ങളെ  കുറിച്ച്  ആലോചിക്കുന്നതിനും ആയി ലണ്ടനിലെ  ക്രോയോടോനില്‍  മാര്‍ച്ച്  ഒന്നിന് മൂന്ന്  മണിക്ക്‌ കൂടുന്ന പൊതുയോഗത്തിലേക്ക് എല്ലാ  മെമ്പർമാരെയും   ഹാർദ്ദവമായി  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

ഹാളിന്റെ  അഡ്രസ്‌ :-  1 പെപ്പ്‌എര്‍മിന്റ് ക്ലോസ്,
1 പെപ്പ്‌എര്‍മിന്റ് ക്ലോസ് , തെറപീയ ലേൻ , ക്രോയിഡോന്‍ ,സീആര്‍ഓ മൂന്ന് ഡീ എക്സ്

കൂടുതൽ വിവരങ്ങൾക്ക് :-

07825597769,  07930134340, 07727253424




കൂടുതല്‍വാര്‍ത്തകള്‍.