CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 32 Seconds Ago
Breaking Now

ബനാന ഹല്‍വ

പഴം കൊണ്ടുള്ള ഒരടിപൊളി ഹല്‍വയാണിത് . വളരെ പെട്ടെന്ന തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.

ചേരുവകള്‍

 

നേന്ത്രപ്പഴം 4 എണ്ണം

പഞ്ചസാര (പൊടിച്ചത്) 1 കപ്പ്

നെയ്യ് 1/2 കപ്പ്

അണ്ടിപ്പിരിപ്പ് 15 എണ്ണം

ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍

വെള്ളം 1 കപ്പ്

 

ചേരുവകള്‍

 

അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുക്കുക. നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതിന് ശേഷം ഒരു പാത്രത്തിലെടുത്ത് വെള്ളം ഒഴിച്ച് നന്നായി വഴറ്റിയെടുക്കുക. മറ്റൊരു പാത്രത്തില്‍ വഴറ്റിയ  നേന്ത്രപ്പഴം പഞ്ചസാര എന്നിവയിട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളയ്ക്കുക. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ചതിന് ശേഷം ചൂടാറുമ്പോള്‍ ഉപയോഗിക്കാം.