CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 49 Seconds Ago
Breaking Now

ഷ്രൂഷ് ബറി രൂപതാ സീറോ മലബാർ ചർച്ച് പ്രഥമ പൊതുയോഗവും, സണ്‍‌ഡേ സ്കൂൾ അദ്ധ്യാപകർക്കായുള്ള സെമിനാറും ഇന്ന്...

മാഞ്ചസ്റ്റർ : ഷ്രൂഷ് ബറി  രൂപതാ സീറോ  മലബാർ ചർച്ച് പ്രഥമ പൊതുയോഗവും, സണ്‍‌ഡേ സ്കൂൾ അദ്ധ്യാപകർക്കായുള്ള സെമിനാറും  ഇന്ന് നടക്കും. പിൽഹാളിലെ  സെന്റ്‌ എലിസബത്ത്  ദേവാലയത്തിലാണ്  പരിപാടികൾ . രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സണ്‍‌ഡേ സ്കൂൾ  അദ്ധ്യാപകർക്ക്  വേണ്ടിയും , അദ്ധ്യാപക പ്രവർത്തിയിലേക്ക്  കടന്നു വരുവാൻ താൾപര്യമുള്ളവർക്കുമായിട്ടാണ് സെമിനാര് നടക്കുക .

റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി  സെമിനാറിന്  നേതൃത്വം നല്കും. രണ്ടു സെക്ഷനുകളായി നടക്കുന്ന സെമിനാറിൽ  പൗ രസ്ത്യ സഭകളെ കുറിച്ചും ആരാധനാ ക്രമത്തെക്കുറിച്ചും ക്ലാസ്സുകൾ എടുക്കും . വൈകുന്നേരം 4 മുതൽ 6 വരെയാണ്  പുതിയ ചാപ്ലിയന്റെ നിയമനത്തിന് ശേഷമുള്ള പ്രഥമ പൊതുയോഗം നടക്കുക .

ഇടവകയിലെ മുഴുവൻ കുടുംബങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന്  ഷ്രൂഷ് ബറി  രൂപതാ സീറോ  മലബാർ ചാപ്ലയൻ റവ. ഡോ . ലോനപ്പൻ അരങ്ങാശ്ശേരി അഭ്യർ ത്ഥിച്ചു .  




കൂടുതല്‍വാര്‍ത്തകള്‍.