CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 52 Seconds Ago
Breaking Now

യു കെ എസ് എൻ ഡി പി യോഗം നേതൃത്വ പരിശീലന ക്യാമ്പ് നടത്തുന്നു . ഉദ് ഘാടനം ശനിയാഴ്ച ബ്രിസ്റ്റോളിൽ ....

ബ്രിസ്റ്റോൾ : 6170 നമ്പറ യു കെ   എസ്  എൻ ഡി പി  യോഗം ശാഖാ ഭാരവാഹികൾക്കും, പോഷക സംഘടനാ ഭാരവാഹികൾക്കും  നേതൃത്വ പരിശീലനം നല്കുന്നു . അതിന്റെ ഔ പചാരികമായ ഉത്ഘാടനം ഫെബ്രുവരി 28 ശനിയാഴ്ച ബ്രിസ്റ്റോളിൽ നടക്കും . രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന ക്യാമ്പ് വൈകിട്ട് 5 മണിക്ക് പര്യവസാനിക്കും .

ശാഖാ പ്രസിഡന്റ്‌ സുജിത് ഉദയൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി വിഷ്ണു നടേശൻ യോഗം ഉത്ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റി അംഗം സൗമ്യ ഉല്ലാസ് ശാഖാ വൈസ് പ്രസിഡന്റ്‌  കുമാർ സുരേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ്‌ ശ്യാമള സതീശൻ , വൈസ് പ്രസിഡന്റ്‌ അജിത ബെന്നി, വനിതാ സംഘം സെക്രട്ടറി ഹേമലതാ സുരേഷ് , യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ അർജ്ജുൻ അരയാക്കണ്ടി , വൈസ് പ്രസിഡന്റ്‌ അജിൻ ബോസ്, ജോയിന്റ് സെക്രട്ടറി അനു രാഗ് ബജിത , ശാഖാ മാനേജിംഗ്  കമ്മിറ്റിയംഗങ്ങളായ  സുരേഷ് തേനൂരാൻ, ടി എസ് സതീശൻ, ലിജു രാഘവൻ, രാജേഷ് നടേപ്പള്ളി , പഞ്ചായത്ത് കമ്മിറ്റി യംഗങ്ങളായ രാജേഷ് പൂപ്പാറ , മനു വാസുപ്പണിക്കർ , പ്രദീപ്‌ കുമാർ എന്നിവര് ആശംസാ പ്രസംഗം നടത്തും.


സ്ഥലം : 257 Avonmouth Road  BS119EN    

വിശദ വിവരത്തിന്  വിഷ്ണു നടേശൻ സെക്രട്ടറി - 07723484438




കൂടുതല്‍വാര്‍ത്തകള്‍.