CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 57 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെന്‍ഷന്‍: പ്രേഷിതര്‍ക്കായുള്ള ഒരുക്ക ശുശ്രൂഷ മാര്‍ച്ച് 8 ഞായറാഴ്ച. ഫാ ബിനു പുളിങ്കലും ടീമും നയിയ്ക്കും

വിഭാഗീയ പാരമ്പര്യ ചിന്തകള്‍ക്കതീതമായി യേശുവിന്റെ രക്ഷാകര പദ്ധതി' സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെത് അറിയാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഫാ ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍ കുളത്തുവയല്‍ നിര്‍മ്മല ധ്യാനകേന്ദ്രത്തിലെ ഫാ ബിനു പുളിയ്ക്കലും സി റോസ് അലക്‌സും ലില്ലി പോളും ശുശ്രൂഷകള്‍ നയിയ്ക്കും.

ദൈവവിശ്വാസ കുറവുമൂലം ആകുലതയും നിരാശയുമായി ജീവിക്കുന്നവരിലേക്ക് യേശു കേന്ദ്രീകൃതമായ ജീവിത ശൈലിയിലൂടെ സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും പ്രത്യാശ നിറഞ്ഞ ജിവിയ്ക്കുന്ന സാക്ഷികളാകാന്‍ മാമോദീസയിലൂടെ സുവിശേഷം പകര്‍ന്നു കൊടുക്കുവാന്‍ ഏല്‍പ്പിയ്ക്കപ്പെട്ട ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുവാന്‍ അതിരുകളില്ലാതെ വ്യവസ്ഥകളില്ലാതെ നിര്‍മ്മലമായക്ഷമിയ്ക്കുന്ന സ്‌നേഹം പങ്കുവയ്ക്കാന്‍,അടുത്ത തലമുറയ്ക്ക് മാതൃകയാകാന്‍ ആഗ്രഹിക്കുന്നവരെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

മാര്‍ച്ച് 8ാം തിയതി ഞായറാഴ്ച ആപ്ടണ്‍ പാര്‍ക്ക് കത്തോലിക്ക ദേവാലയ ഹാളില്‍ രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന ശുശ്രൂഷ വി്ശുദ്ധ കുര്‍ബാന,കുമ്പസാരം.സ്പിരിച്ച്വല്‍ ഷെയറിങ്ങ് .വചന ശുശ്രൂഷയോടെ 3 മണിയ്ക്ക് അവസാനിക്കും.

 

ഹാളിന്റെ അഡ്രസ്

OUR LADY OF COMPASSION CHURCH HALL

GREEN STREET

UPTON PARK,LONDON E13 9AX

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

മാര്‍ട്ടിന്‍-07854634115




കൂടുതല്‍വാര്‍ത്തകള്‍.