CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 58 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ പള്ളിയിൽ നൈറ്റ്‌ വിജിൽ വെള്ളിയാഴ്ച .

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ പള്ളിയിൽ മാർച്ച് ആറാം തിയതി നൈറ്റ്‌ വിജിൽ.

ബ്രിസ്റ്റോൾ : സെന്റ്‌ തോമസ്‌ സീറോ മലബാർ പള്ളിയിൽ പതിവായി ആദ്യ വെള്ളിയാഴ്ചകളിൽ നടത്തുന്ന നൈറ്റ്‌ വിജിൽ ആരാധനയും പ്രാർഥനയും മാർച്ച്  ആറാം തിയതി 8.15 നുള്ള ''കുരിശിന്റെ വഴി '' ക്കുശേഷം ആരംഭിക്കുന്നതാണ്. പ്രമുഖ വചന പ്രഘോഷകനായ ബ്രദർ സാബു അറുതോട്ടിയിൽ വചന സന്ദേശം നല്കും. എല്ലാവരും പങ്കെടുത്തു നോമ്പുകാല ചൈതന്യം വർദ്ധിപ്പിക്കണമെന്ന് വികാരി ഫാദർ പോൾ വെട്ടിക്കാട്ട് അഭ്യർത്ഥിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.