CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 32 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോണീസിന്റെ നൊവേനയും ദിവ്യബലിയും നാളെ....

മാഞ്ചസ്റ്റർ :  മാഞ്ചസ്റ്ററിൽ അത് ഭുത  പ്രവർത്തകനായ  വിശുദ്ധ അന്തോണീസിന്റെ നൊവേനയും  ദിവ്യ ബലിയും  നാളെ നടക്കും. നോർത്ത്  എൻ ഡനിലെ  സെന്റ്‌  ഹിൽഡാസ്  ദേവാലയത്തിൽ  രാത്രി 7 മുതലാണ്‌  തിരു ക്കർമ്മങ്ങൾ .

ഫാ റോബിൻസണ്‍ മെൽക്കിസിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ലത്തിൻ ക്രമത്തിലുള്ള  ദിവ്യ ബലിയെ  തുടർന്നാവും നൊവേനയും മറ്റ്  തിരുക്കർമ്മങ്ങളും  നടക്കുക . ഉണ്ണി യേശുവിന്റെ  വിശ്വസ്ത സ്നേഹിതനും , അശരണർ ക്കും ആലംബഹീനർക്കും  എന്നും താങ്ങായി നിലകൊണ്ട്   അനുഗ്രഹങ്ങൾ ചൊരിയുന്ന  വിശുദ്ധ അന്തോണീസിന്റെ  നോവേനയിൽ പങ്കു കൊണ്ട് ദൈവാനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം : St  Hildas Church , 66 Kenworthy Lane , Northenden , Manchester M22 4EF




കൂടുതല്‍വാര്‍ത്തകള്‍.