CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെൻഷന് ഡോ ജോണ്‍ ദാസും ...

ബ്രാഡ് ഫോർഡ് : അഗ്നി അഭിഷേകത്തിന്റെ   അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന  ദൈവീക സ്നേഹം നിർമ്മലമായി ഒഴുകുന്ന ആത്മീയ തീർ ത്ഥാടന കേന്ദ്രമായ ബർമിങ്ങ് ഹാമിലെ ബ ഥെൽ സെന്ററിൽ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍ വെൻഷനിൽ  ഡോ ജോണ്‍ ദാസും , ഫാ സോജി ഓലിക്കലും സംയുക്തമായി നയിക്കും.


ശനിയാഴ്ച രാവിലെ എട്ടിന്  ആരംഭിച്ച് വൈകുന്നേരം നാലിന്  കണ്‍വെൻഷൻ സമാപിക്കും.  

വിലാസം : Bethel  Convention  Centre , B 70 7 JW           




കൂടുതല്‍വാര്‍ത്തകള്‍.