CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 10 Seconds Ago
Breaking Now

പി വൈ പി എ - യു കെ ആൻഡ്‌ അയർലണ്ട് റീജിയൻ ടാലെന്റ് കോണ്‍ടെസ്റ്റ്‌- 2015...

ബ്രിസ്റ്റോൾ : ഇന്ത്യ പെന്തകോസ്റ്റൽ ചർച്ചിന്റെ യുവ ജന സംഘടനയായ  Pentecostal  Young People Assosiation (PYPA)  യുടെ ഈ വർഷത്തെ  ടാലെന്റ് കോണ്‍ടെസ്റ്റ്‌ 2015 മാർച്ച്‌ 14 ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ  ബ്രിസ്റ്റോൾ Abbey Wood Community School , New Road  BR  34 8 SF നടത്തപ്പെടുന്നു. റീജിയണിലെ എല്ലാ സഭ കളിലേയുംയുവ ജനങ്ങൾ പങ്കെടുക്കുന്ന ടാലെന്റ് കോണ്‍ടെസ്റ്റ്‌  ആയിരിക്കും. നാല്  ഗ്രൂപ്പുകളായി  തിരിച്ച് ഇൻഫാന്റ് , ജൂനിയർ, സീനിയർ, സൂപ്പർസീനിയർ എന്നീ ലവലിൽ മത്സരങ്ങൾ നടക്കും.  വ്യക്തിയിനങ്ങൾ, ഗ്രൂപ്പ് യിനങ്ങൾ എന്നിവയിൽ യുവജനങ്ങൾക്ക്‌ ദൈവം കൊടുത്ത കഴിവ് ദൈവ നാമത്തിന് അനുഗ്രഹമായി വിനയോഗിക്കാൻ ഇതുമൂലം സാധിക്കുന്നു.


യു കെ യിലെ യുവജനങളുടെ  ആത്മീയ ഉന്നമനം ലക്ഷ്യമാക്കി PYPA പ്രവർത്തിച്ചു വരുന്നു. ഈ  ടാലെന്റ് കോണ്‍ടെസ്റ്റിൽ വിജയിക്കുന്നവർക്ക്  IPC , UK & Ireland  റീജിയൻ എട്ടാമത്  ആനുവൽ കണ്‍വെൻഷന്റെ  പ്രത്യേക സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു.   പാസ്റ്റർ മനോജ്‌  എബ്രഹാം , പാസ്റ്റർ സീജോ ജോയ് , ബ്രദർ ജോവിൻ ജോർജ്ജ്,  ബ്രദർ എബിൻ എബ്രഹാം ,  ബ്രദർജോസ് എന്നിവർ നേതൃത്വം നല്കും .
 
കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ വിനോദ് ജോർജ്ജ് - 07828807287
പാസ്റ്റർ മനോജ്‌  എബ്രഹാം - 07916571478
ബ്രദർ ജോവിൻ ജോർജ്ജ് - 07538435933




കൂടുതല്‍വാര്‍ത്തകള്‍.