CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 54 Seconds Ago
Breaking Now

SPARK -2015 ജീസസ്സ് യൂത്ത് യുവജന ധ്യാനം ...

ജീസസ്സ്  യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ 15 വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കൾക്കായി യുവജന ധ്യാനം സ്പാർക്ക് 2015 സംഘടിപ്പിക്കുന്നു .

യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും  ചെയ്തേക്കാം ; ചെറുപ്പക്കാർ ശക്തിയറ്റ്  വീഴും . എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും ; അവർ കഴുകൻമാരെ പ്പോലെ ചിറകടിച്ചുയരും. അവർ ഒരിക്കലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയും ഇല്ല (ഏശയ്യാ 40: 30-31) .

പത്താം ക്ലാസ്സ്  മുതൽ കോളേജ് , യൂണിവേഴ്സിറ്റി തലം വരെയുള്ള ജിവിത വഴിത്താരയെക്കുറിച്ച്  തീരുമാനിക്കുന്ന  യുവ ജനങ്ങൾക്കായി ഫാ റോബിൻസണ്‍  മെക്കിൽസിന്റെ ആദ്ധ്യാത്മിക  നേതൃത്വത്തിൽ ജീസസ്സ് യൂത്ത്  മാഞ്ചസ്റ്റർ ഏപ്രിൽ 6 മുതൽ ഏപ്രിൽ 8 ബുധൻ വരെയാണ്   യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത് .

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരുമായി ഫോണിൽ ബന്ധപ്പെടുക .
ബിജോയ്‌ : 07710675575
സിബി : 07886670128




കൂടുതല്‍വാര്‍ത്തകള്‍.