CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 5 Seconds Ago
Breaking Now

മേയ് 9ന് സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് കാണാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് cocach ലണ്ടനിലേക്ക്

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ cocach-28 ബുക്ക് ചെയ്തു തുടങ്ങി.സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നും കെന്റില്‍ നിന്നും ഓരോ കോച്ചുകള്‍ ഉറപ്പാക്കുകയും ചെയ്തപ്പോള്‍നോട്ടിങ്ഹാമില്‍ നിന്ന് രണ്ടു കോച്ചുകളാണ് ഉറപ്പാക്കിയിരിക്കുന്നത് .5000ല്‍പരം ജനങ്ങളെ സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കത്തക്ക വിധത്തില്‍ കാര്‍നിവാകും 40ഓളം സ്റ്റാളുകളും ഉണ്ടായിരിക്കും.ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ സ്റ്റാള്‍ ബുക്ക് ചെയ്യണമെങ്കില്‍ ബന്ധപ്പെടുക.

യുകെയില്‍ നിന്നുള്ള ടീമിനെ സെലക്ട് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി.ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.