CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 8 Seconds Ago
Breaking Now

സൗത്തെന്റ് ഓൺസീയിൽ മാതൃജ്യോതിയുടെ ആഭിമുഖ്യത്തിൽ മദേഴ്സ് ഡേ ആഘോഷിച്ചു ....

സൗത്ത്‌ എൻഡ് ഓൺസീ സെന്റ്‌ അൽഫോൻസാ മാസ്സ്‌ സെന്ററിൽ മാതൃ ജ്യോതിയുടെ ആഭിമുഖ്യത്തിൽ  മദേഴ്സ്  ഡേ ആഘോഷിച്ചു.  സെന്ററിന്റെ രക്ഷാധികാരി ഫാദർ ജോസ്‌ അന്ത്യാകുളം ഏല്ലാ അമ്മമാർക്കും പൂവ്‌ നൽകി ആശംസകളറിയിച്ചു.

സെന്ററിലെ ഏറ്റവും പ്രായമേറിയ അമ്മയായ മോളി ഫ്രാൻസീസ്‌ കേക്ക്‌ മുറിച്ചു  തുടക്കം കുറിച്ച ആഘോഷങ്ങൾക്ക്  സൗത്തെന്റ് മാതൃ ജ്യോതി പ്രസിഡന്റ്‌ സുബി ജയ്സൺ, സെക്രട്ടറി മിനി സാബു  എന്നിവർ നേതൃത്വം  വഹിച്ചു . സെന്ററിലെ പിതാക്കന്മാരുടെയും കുഞ്ഞുങ്ങളുടെയും ആശംസാഗാനം ആഘോഷങ്ങൾക്ക്  മാറ്റു കൂട്ടി.




കൂടുതല്‍വാര്‍ത്തകള്‍.