CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 39 Seconds Ago
Breaking Now

ബെൽഫാസ്റ്റ് യാക്കോബായ ഇടവകയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ...

ബെൽഫാസ്റ്റ്  : സെന്റ്‌ ഇഗ്നാത്തിയോസ്  ഏലിയാസ്  യാക്കോബായ സുറിയാനി  ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ  കഷ്ടാനുഭവ  ആഴ്ച   ശുശ്രൂഷകൾ മാർച്ച്‌ 29 ന് ഓശാന പേരുന്നാളോടെ ആരംഭിക്കുന്നു.
ഞായറാഴ്ച രാവിലെ 9 മണി മുതൽ ഊശാന  ശുശ്രൂഷകൾ നടത്തപ്പെടുന്നു .

ഏപ്രിൽ ഒന്നിന്  ബുധനാഴ്ച വൈകിട്ട് 4.30 മുതൽ പെസഹയുടെ ശുശ്രൂഷകളും  ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ  9 മണി മുതൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും ഏപ്രിൽ 4 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഉയർപ്പിന്റെ  ശുശ്രൂഷകളും തുടർന്ന്  വിശുദ്ധ കുർബ്ബാനയും നടതപ്പെടുന്നതായിരിക്കും.  വിശ്വാസികൾ നോമ്പോടും പ്രാർ ത്ഥ നയോടും  കൂടി ഈ വർഷത്തെ  കഷ്ടാനുഭവ  ആഴ്ച ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണ് .

പള്ളിയുടെ വിലാസം :-

St Brides Parish Hall , 38 Derryvolgie Avenue , Belfast  BT 9 6FP      

വി ഫ  സിബി വലയിൽ - 07412058104
ഷാജി ജോണ്‍ (സെക്രട്ടറി ) - 07878892462
എൽദോ കെ ഓ  (ട്രഷറാർ) - 07525716653




കൂടുതല്‍വാര്‍ത്തകള്‍.