CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 19 Seconds Ago
Breaking Now

പീഡാനുഭവ ശുശ്രൂഷകൾക്ക് വിശ്വാസികളെ വരവേൽക്കുവാൻ ബ്രാഡ് ഫോർഡ്....

ബ്രാഡ് ഫോർഡ്: ആഗോള ക്രൈസ്തവർ പ്രാർ ത്ഥനയിലും  ഉപവാസത്തിലും യേശുവിന്റെ കുരിശു മരണ ഓർമ്മ യാചര ണത്തിന്റെ  തിരു കർമ്മങ്ങളി ലേക്ക് വിശ്വാസികളെ സ്വീകരിക്കുവാൻ ബ്രാഡ് ഫോർഡ്. ഒരുങ്ങി.


സെന്റ്‌ മേരീസ് ലീഡ്സ് സീറോ മലബാർ ചാപ്ലയൻസിയുടെ നേതൃത്വത്തിൽ ബ്രാഡ് ഫോർ ഡിലെ  സെന്റ്‌ മിനി ഫ്രെഡ് കാത്തലിക് ചർച്ചിൽ രാവിലെ 8.15 ന് മൗനാരാധനയും 8.45 ന് തിരുക്കർമ്മങ്ങൾ ആരംഭിക്കും .

തിരുക്കർമ്മങ്ങൾക്ക്  ലീഡ്സ് സീറോ മലബാർ ചാപ്ലിയൻ ഫാ ജോസഫ് പൊന്നേത്ത്  കാർമ്മികത്വം വഹിക്കും.
ദുഃഖ വെള്ളിയാഴ്ച തിരുക്കർമ്മങ്ങളും പീഡാനുഭവ വായനക്ക് ശേഷം സ്ലീവാ പ്രദക്ഷിണവും  ആഘോഷമായ കുരിശിന്റെ വഴിയും തുടർന്ന് സ്ലീവാ വന്ദനത്തിന്  ശേഷം കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ് .




കൂടുതല്‍വാര്‍ത്തകള്‍.